
Malayalam
മിസ് ചെയ്യുന്നുവെന്ന് മൃദുല? യുവ എവിടെപ്പോയി… സംശയത്തോടെ ആരാധകർ
മിസ് ചെയ്യുന്നുവെന്ന് മൃദുല? യുവ എവിടെപ്പോയി… സംശയത്തോടെ ആരാധകർ

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. ഈ അടുത്താണ് ഇരുവരും വിവാഹിതരായത് ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത് . 2020 ലാണ് നിശ്ചയം കഴിഞ്ഞത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മൃദുലയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. യവയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് മിസ് ചെയ്യുന്നു എന്നാണ് മൃദുല കുറിച്ചിരിക്കുന്നത്. നിമഷനേരം കൊണ്ട് നടിയുടെ സ്റ്റോറി വൈറലാവുകയായിരുന്നു. യുവ എവിടെ പോയി എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുടെ പശ്ചാത്തലത്തിലുള്ള മറ്റൊരു ഫോട്ടോയും മൃദുല പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം സ്റ്റോറിയായും ഷെയർ ചെയ്തിട്ടുമുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് മൃദുല. വിവാഹത്തിന് മുൻപും നടി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. സീരിയൽ വിശേഷങ്ങളും സ്വാകാര്യ സന്തോഷങ്ങളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സും മൃദുലയ്ക്കുണ്ട്. വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്ന് ചെറിയ അവധി എടുത്തിരിക്കുകയാണ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് നിലവിൽ മൃദുല അഭിനയിക്കുന്നത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...