
Malayalam
എന്റെ രണ്ടു പെണ്മക്കളും അവരുടെ അമ്മയുടെ പാത പിന്തുടര്ന്നതില് എനിക്ക് അഭിമാനമേയുള്ളൂ… തുറന്ന് പറഞ്ഞ് ജഗദീഷ്
എന്റെ രണ്ടു പെണ്മക്കളും അവരുടെ അമ്മയുടെ പാത പിന്തുടര്ന്നതില് എനിക്ക് അഭിമാനമേയുള്ളൂ… തുറന്ന് പറഞ്ഞ് ജഗദീഷ്

സിനിമയില്‍ സാധാരണയായി താരങ്ങളുടെ മക്കള്‍ അഭിനയ വഴിയിലേക്ക് എത്തുന്നത് പതിവ് കാഴ്ചയാണ് . തന്റെ രണ്ടു പെണ്മക്കളും ഏറെ വിഭിന്നമായ തെരഞ്ഞടുത്തതെന്ന് തുറന്നു പറയുകയാണ് നടന് ജഗദീഷ്.
ഭാര്യ ഡോക്ടര്‍ ആയതിനാല്‍ അതെ പ്രഫഷന് തന്നെ തന്റെ രണ്ടു പെണ്മക്കളും തെരഞ്ഞെടുത്തതിനെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് താരം. നടനെന്ന നിലയില്‍ തനിക്ക് കോമഡിയില്‍ നിന്ന് വേറിട്ട വേഷങ്ങളിലേക്ക് മാറാന്‍ കഴിയാതിരുന്നതിന്റെ കാരണത്തെക്കുറിച്ചും ജഗദീഷ് പങ്കുവയ്ക്കുന്നു.
‘എന്റെ രണ്ടു പെണ്മക്കളും അവരുടെ അമ്മയുടെ പാത പിന്തുടര്ന്നതില് എനിക്ക് അഭിമാനമേയുള്ളൂ. ‘അഭിനയം’ എനിക്ക് ചെയ്യാന്‍ കഴിയുന്നതാണ്. എനിക്ക് ചെയ്യാന്‍ കഴിയാത്തത് എന്താണോ അത് മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നിടത്താണ് എനിക്ക് ബഹുമാനം കൂടുതുന്നത്. പെണ്മക്കള് രണ്ടും മെഡിക്കല്‍ ഫീല്‍ഡ് ആണ്. സിനിമയിലേക്ക് അവര്‍ വന്നില്ല. അവരുടെ പ്രഫഷനെ ഞാന്‍ അത്രത്തോളം ബഹുമാനിക്കുന്നു’.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...