
Malayalam Breaking News
നടൻ ആര്യക്കെതിരെ അറസ്റ് വാറണ്ട് !!!
നടൻ ആര്യക്കെതിരെ അറസ്റ് വാറണ്ട് !!!
Published on

By
നടൻ ആര്യക്കെതിരെ അറസ്റ് വാറണ്ട് !!!
വിവാദങ്ങളുടെ കളിത്തോഴനാണ് തമിഴ് നടൻ ആര്യ. വിവാഹ വിവാദങ്ങൾക്ക് പിന്നാലെ ആര്യക്കെതിരെ അറസ്റ് വാറണ്ട് .2012ല്‍ റിലീസ് ചെയ്ത അവന് ഇവന് എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ആര്യയ്ക്കും സംവിധായകന് ബാലയ്ക്കുമെതിരെ നടപടി. വിഷയത്തില്‍ ഹാജരാകാന്‍ പലവട്ടം ഉത്തരവിട്ടെങ്കിലും ഇരുവരും തയ്യാറായില്ല. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ തിരുനെല്‍വേലിയിലെ ജില്ല കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു.
അവന് ഇവനില്‍ സിങ്കമ്ബട്ടി സമീന്ദാര് തീര്‍ത്ഥപതി രാജയെയും സൊരിമുത്തു അയ്യനാര് കോവിലിനേയും മോശമായിട്ടാണ് ചിത്രീകരിച്ചത് എന്ന ചൂണ്ടിക്കാട്ടി തീര്‍ത്ഥപതി രാജയുടെ മകന് ശങ്കര്‍ ആത്മജന് അമ്ബായി പോലീസിന് പരാതി നല്‍കിയിരുന്നു.
വൈകാതെ തന്നെ ആര്യയും സംവിധായകന് ബാലയെയും അറസ്റ്റ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടതിയില്‍ അടുത്ത ഹിയറിങ് വെച്ചിരിക്കുന്നത് ജൂലൈ 13നാണ്.
arrest warrant against actor arya
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...