2009ല്‍ ആണ് സംഗീത ആദ്യം ഗര്‍ഭിണി, ഒന്നര മാസത്തില്‍ അത് അബോര്‍ട്ടായി; പിന്നീട് വീണ്ടും ഗര്‍ഭിണിയായി…രണ്ടാം മാസത്തില്‍ അതും നഷ്ടപ്പെട്ടു. .മൂന്നാമത്തെ അവസരത്തില്‍ തങ്ങള്‍ക്ക് ദൈവം രണ്ട് ആണ്മക്കളെ തന്നിരിക്കുന്നു

പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ അച്ഛനായ സന്തോഷം പങ്കുവെച്ച് സംവിധായകന് സുരേന്ദ്രന് എത്തിയിരുന്നു
സജിയുടെ ഭാര്യ സംഗീത ഇരട്ടക്കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. ‘Sometimes Miracles come in pairs…ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആണ്‍കുട്ടികളാണ്. ദൈവത്തിനു നന്ദി’എന്ന് കുഞ്ഞു കാല്‍പ്പാദങ്ങളുടെ ചിത്രം പങ്കുവെച്ച് സജി ഫെയ്സ്ബുക്കില്‍ കുറിച്ചു.
2005ല്‍ ആണ് ഇവര്‍ വിവാഹിതരായത്. 2009ല്‍ സംഗീത ഗര്‍ഭിണിയായി. എന്നാല്‍ തന്റെ ആദ്യസിനിമയുടെ റിലീസിന്റെ തലേദിവസം അബോര്‍ഷനായെന്നും സജി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷവും എന്നെക്കാളേറെ ഒരു കുഞ്ഞിനു വേണ്ടി അമ്പലങ്ങളും പള്ളികളും വഴിപാടുകളും ഒക്കെയായി ജീവിച്ചത് സംഗീതയാണ്.
2009ല്‍ ആണ് സംഗീത ആദ്യം ഗര്‍ഭിണിയായത്. എന്നാല്‍ എന്റെ ആദ്യ സിനിമ ‘ഇവര്‍ വിവാഹിതരായാല്‍’ റിലീസാകുന്നതിന്റെ തലേദിവസം, ഒന്നര മാസത്തില്‍ അത് അബോര്‍ട്ടായി. പിന്നീട് ‘ഫോര്‍ ഫ്രണ്ട്സ്’ ഷൂട്ടു ചെയ്യുമ്പോള്‍ സംഗീത വീണ്ടും ഗര്‍ഭിണിയായെങ്കിലും രണ്ടാം മാസത്തില്‍ അതും നഷ്ടപ്പെട്ടു.
അതിനു ശേഷം പ്രാര്‍ത്ഥനകളും ചികിത്സകളും പ്രാര്‍ത്ഥനകളുമായി ദീര്‍ഘകാലം. ഒടുവില്‍ ട്രീറ്റ്മെന്റും പ്രാര്‍ത്ഥനകളും ഫലിച്ചു. മൂന്നാമത്തെ അവസരത്തില്‍ തങ്ങള്‍ക്ക് ദൈവം രണ്ട് ആണ്മക്കളെ തന്നിരിക്കുന്നു എന്നാണ് സംവിധായകന് പറയുന്നത്.
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകരെയാകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...