ഓസ്കാർ സമിതിയിലേക്ക് ഇന്ത്യയിൽ നിന്നും 20 പേർ !!!
Published on

By
ഓസ്കാർ സമിതിയിലേക്ക് ഇന്ത്യയിൽ നിന്നും 20 പേർ !!!
ഇത്തവണത്തെ ഓസ്കാർ സമിതിയിലേക്ക് ഇന്ത്യയിൽ നിന്നും 20 പേർക്ക് ക്ഷണം.അഭിനയം , നിർമാണം , സംവിധാനം ,ഛായാഗ്രഹണം തുടങ്ങി വിവിധ മേഖലയുമായി ബന്ധപെട്ടവരെയാണ് ഓസ്കാർ സമിതിയിലേക്ക് ക്ഷണിച്ചിരിയ്ക്കുന്നത്.
ലോകമെമ്പാടുമുള്ള സിനിമ പ്രമുഖരുടെ പ്രാതിനിധ്യം ഉറപ്പു വരുത്താനാണ് ഇങ്ങനൊരു നീക്കം. മുൻവർഷങ്ങളെ അപേക്ഷിച്ച ഇത്തവണ ഓസ്കാർ വേദിയിൽ ഇന്ത്യക്കാരുടെ പ്രാധിനിത്യം കൂടുതലാണ്. ബോളിവുഡ് നടനും നിർമാതാവുമായ ഷാരൂഖ് ഖാൻ , ആദിത്യ ചോപ്ര ,സൗമിത്ര ചാറ്റർജി , മദ്ഹബീ മുഖർജി ,നസ്രുദീൻ ഷാ , തുടങ്ങിയവരാണ് തിരഞ്ഞെടയ്ക്കപ്പെട്ടിരിക്കുന്നത് .
അഭിനേതാക്കളുടെ പട്ടികയിൽ കിംഗ് ഖാനെ കൂടാതെ അനിൽ കപൂർ , മാധുരി ദീക്ഷിത് , തബു എന്നിവരുമുണ്ട്. മുന്വര്ഷണങ്ങളിൽ ഓസ്കാർ സമിതിയിൽ അമീർ ഖാനും പ്രിയങ്ക ചോപ്രയും അമിതാഭ് ബച്ചനും അംഗങ്ങളായിരുന്നു.
MARRAKECH, MOROCCO – DECEMBER 05: Madhuri Dixit attends the ” MR Holmes premiere during the15th Marrakech International Film Festival on December 5, 2015 in Marrakech, Morocco. (Photo by Dominique Charriau/Getty Images)
20 indians in oscar committee
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...