
Malayalam Breaking News
ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചേക്കാം – പ്രമുഖ നടി നിരീക്ഷണത്തിൽ
ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചേക്കാം – പ്രമുഖ നടി നിരീക്ഷണത്തിൽ
Published on

By
ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചേക്കാം – പ്രമുഖ നടി നിരീക്ഷണത്തിൽ
പൾസർ സുനിയുടെ അഡ്വക്കറ്റ് ആയിരുന്ന ആളൂർ പോലും പിന്മാറിയ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ നീക്കമുള്ളതായി പോലീസ് നിഗമനം. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉള്ളതിനാൽ പട്ടികലയിലുള്ളവർ പോലീസ് നിരീക്ഷണത്തിലാണ്.
സാക്ഷിപ്പട്ടികയിലുള്ള താരങ്ങള്‍ക്ക് ഇപ്പോള്‍ നിര്‍മ്മാണ ഘട്ടത്തിലുള്ള സിനിമകളില്‍ സുപ്രധാന റോളുകളും അതിന് വന്‍ തുക പ്രതിഫലവുമാണ് ഓഫര്‍. ഭാവിയില്‍ ഇവര്‍ക്ക് സിനിമയില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നവിധമുള്ള ഓഫറുകളാണ് നല്‍കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാക്ഷിപ്പട്ടികയിലുള്ള ഏതാനും താരങ്ങള്‍ ഇതിനോടകം ഇവരുടെ വലയില്‍ വീഴുകയും അവസരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ളതായും സൂചനയുണ്ട്. സാക്ഷികളെ അട്ടിമറിയ്ക്കാന്‍ നീക്കം നടത്തിയതായി സംശയിക്കുന്ന പ്രശസ്ത നടിയുടെയും പ്രമുഖ താരങ്ങളുടെയും ഫോണ്‍ കോളുകള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്.. ഇക്കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
dileep and actress attack case developments
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...