ആ ഒരൊറ്റ സീൻ വിവരിച്ചപ്പോൾ തന്നെ ഗോലി സോഡ 2 വിൽ അഭിനയിക്കാമെന്ന് ഞാൻ സമ്മതിച്ചു – രോഹിണി
Published on

By
ആ ഒരൊറ്റ സീൻ വിവരിച്ചപ്പോൾ തന്നെ ഗോലി സോഡ 2 വിൽ അഭിനയിക്കാമെന്ന് ഞാൻ സമ്മതിച്ചു – രോഹിണി
യുവതാരങ്ങൾക്കൊപ്പം മുതിർന്ന താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് ഗോലി സോഡാ 2 . സമുദ്രക്കനി , രോഹിണി , രേഖ തുടങ്ങി മലയാളികൾക്ക് സുപരിചിതരായ ഒരുപാട് പേര് ചിത്രത്തിലുണ്ട്. രോഹിണിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണവർ.
ഗോലി സോഡാ 2 ൽ സിനിമയുടെ വഴിത്തിരിവാകുന്ന കഥാപാത്രങ്ങളിലൊന്നാണ് രോഹിണി ചെയ്യുന്നത്. ഇമ്പ വള്ളിയായി എത്തുന്ന സുഭിക്ഷയുടെ അമ്മയായാണ് രോഹിണി എത്തുന്നത്. ഗോലി സോഡാ 2 ന്റെ ഏറ്റവും വലിയ ഹൈലൈറ് ചിത്രങ്ങളിലൂടെ കഥ പറയുന്നതാണ്. ഒരമ്മയുടെ വേദനയും കഷ്ടപ്പാടുകളും ചിത്രങ്ങളിലൂടെ വിജയ് മിൽട്ടൺ വരച്ചു കാട്ടി. തുല്യമാണ് ഒരു ചിത്രം എന്ന് പറയുന്ന അതെ സന്ദർഭമാണ് ഗോലി സോഡയിലും.
ആ ഒറ്റ സീൻ വിവരിച്ചപ്പോൾ തന്നെ രോഹിണി ചിത്രത്തിൽ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ഇത് നിങ്ങളുടെ കഥയല്ല ,സാധാരണക്കാരായ നമ്മുടെ ഓരോരുത്തരുടെയും കഥയാണെന്ന്നും രോഹിണി പറയുന്നു.
Rohini about goli soda 2
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...