അമ്മയ്ക്കൊപ്പം ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് പോയി, നായകനൊപ്പം കിടക്കണമെന്നും വീട്ടു വീഴ്ചയ്ക്ക് തയാറാകണമെന്നും നിർമ്മാതാവ് പറഞ്ഞു; നടി കിശ്വര്‍ മര്‍ചന്റ്

ബോളിവുഡില്‍ അവസരം കിട്ടണമെങ്കില്‍ നായകനൊപ്പം കിടക്കണമെന്ന് നടി കിശ്വര്‍ മര്‍ചന്റ്. പ്രമുഖ നിര്‍മ്മാതാവിനെതിരെയാണ് കിശ്വറിന്റെ ആരോപണം. ബോളിവുഡ് രംഗത്തെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞത്
അമ്മയ്ക്കൊപ്പം ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് പോയതായിരുന്നു താന്‍. അപ്പോഴാണ് നായകനൊപ്പം കിടക്കണമെന്നും വീട്ടു വീഴ്ചയ്ക്ക് തയാറാകണം എന്ന് നിര്‍മ്മാതാവ് പറഞ്ഞു. ആ സിനിമ വേണ്ടെന്ന് വച്ച് അവിടെ നിന്നും ഇറങ്ങി. ഇത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണെന്നോ സാധാരണ സംഭവമാണെന്നോ അല്ല പറയുന്നത്.
ഇത്തരം സംഭവങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധമാണ് സിനിമാ മേഖല. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നവരുണ്ട്. എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ടെന്നും കിശ്വര്‍ മര്‍ച്ചന്റ് പറഞ്ഞു. പ്രമുഖ നടനും നിര്‍മ്മാതാവുമാണ് ഇവരെന്നും മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല . ഈ സംഭവത്തോടെയാണ് താന്‍ സിനിമ വേണ്ടെന്ന് വച്ച് മിനിസ്ക്രീനിലേക്ക് തിരിഞ്ഞതെന്നും താരം പറയുന്നു
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...