
Malayalam
‘എല്ലാ സെല്‍ഫികളിലും ഒരു വശത്ത് ഞാനുണ്ടാകും’; ഫര്ഹാന് ജന്മദിനാശംസകളുമായി നസ്രിയ
‘എല്ലാ സെല്‍ഫികളിലും ഒരു വശത്ത് ഞാനുണ്ടാകും’; ഫര്ഹാന് ജന്മദിനാശംസകളുമായി നസ്രിയ

മലയാളത്തിന്റെ പ്രിയപ്പെട്ട നടന് ഫഹദിന്റെ സഹോദരനും ചലച്ചിത്ര താരവുമായ ഫര്‍ഹാന്റെ ജന്മദിനമാണ് ഇന്ന്. സിനിമയില്‍ വളരെ സജീവമല്ലെങ്കിലും ഫര്ഹാന് വേഷമിട്ട കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്.
താരങ്ങള്‍ ഫര്ഹാന് ജന്മദിന ആശംസകളുമായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയുടെ ആശംസയാണ് ചര്‍ച്ചയാകുന്നത്.
ഇരുവരും പങ്കുവയ്ക്കുന്ന ഫോട്ടോകളില്‍ അത് കാണാം. ഇപ്പോള്‍ നസ്രിയ ഫര്ഹാന് ആശംസകള്‍ നേര്‍ന്ന് ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. സന്തോഷ ജന്മദിനം വിച്ചു, എല്ലാ സെല്‍ഫികളിലും ഒരു വശത്ത് ഞാനുണ്ടാകും എന്നാണ് നസ്രിയ എഴുതിയിരിക്കുന്നത്.
അടുത്തിടെ ഫര്ഹാന് ഷെയര്‍ ചെയ്ത ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സിസ്റ്റര്‍ ലോയ്ക്കൊപ്പം എന്ന് പറഞ്ഞാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
നമുക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്താലോയെന്ന് ഫര്ഹാന് ചോദിക്കുന്നു. ഉടന്‍ തന്നെ സിസ്റ്റര്‍ ലോ റെഡ്ഡി എന്ന് പറയുന്നുവെന്നും ക്യാപ്ഷന്‍ എഴുതിയിരുന്നു. എന്തായാലും ഫോട്ടോ വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...