വിയറ്റ്നാം കോളനി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിതിനായ താരമാണ് വിജയാ രംഗരാജു. ചിത്രത്തിലെ വില്ലനായ റാവുത്തര്‍ എന്ന കഥാപാത്രത്തൊണ് അദ്ദേഹം അവതരിപ്പിച്ചത്.
എന്നാല്‍ കുറച്ചു നാളുകള്‍ക്കു മുമ്പ് വിജയ രംഗരാജു ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ജീവനു വേണ്ടി കേണപേക്ഷിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഈ വീഡിയോയില്‍ എത്തിയത്.
തനിക്ക് ഒരു അബദ്ധം പറ്റി പോയതാണ് എന്നും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു താരം എത്തിയത്. കന്നട സ്വദേശികളോട് ആയിരുന്നു താരം ഈ അഭ്യര്‍ത്ഥന നടത്തിയത്.
ഒരു ടെലിവിഷന്‍ പരിപാടിയില്‍ വിജയ രംഗരാജു കന്നഡ സിനിമയിലെ സൂപ്പര്‍ ഹീറോയായിരുന്ന വിഷ്ണുവര്‍ധനു എതിരായി എന്തോ പറഞ്ഞു എന്നതാണ് കാരണമായി പറയുന്നത്.
ജീവനു വരെ ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് വിജയ രംഗരാജു മാപ്പു പറഞ്ഞു കൊണ്ട് രംഗത്തെത്തിയതായിരുന്നു വീഡിയോ. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...