
Malayalam
നോമിനേഷനും എലിമിനേഷനും ഇല്ല! വീണ്ടും ക്യാപ്റ്റൻസി !പിന്നെന്തിന് വോട്ടിങ് ; ഒളിപ്പോരുമായി കിടിലം ഫിറോസ്!
നോമിനേഷനും എലിമിനേഷനും ഇല്ല! വീണ്ടും ക്യാപ്റ്റൻസി !പിന്നെന്തിന് വോട്ടിങ് ; ഒളിപ്പോരുമായി കിടിലം ഫിറോസ്!
Published on

ബിഗ് ബോസ് നിർത്തിയോ എക്സ്റ്റന്റ് ആയോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ. ഈ സീസൺ എക്സ്റ്റൻഡ് ചെയ്യും.. അതിനു വ്യക്തമായ തെളിവുകൾ വന്നിട്ടുണ്ട്. ഏഷ്യാനെറ്റ് തന്നെ പുറത്തുവിട്ട തെളിവുകൾ വെച്ചാണ് ഇങ്ങനെ ഒരു നിഗമനം .
അപ്പോൾ എപ്പിസോഡിലേക്ക് വരാം ..എപ്പിസോഡ് 85 ആണ് .അനൂപിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് വൻ അഭിപ്രായമൊക്കെ പറഞ്ഞങ്ങനെ പോയി.. റിതു ഒരു കുറ്റം അനൂപിനെ കുറിച്ച് പറഞ്ഞിരുന്നല്ലോ.. അതെന്താ പറയാതിരുന്നത് എന്നാണ് ആ സമയം ചിന്തിച്ചത് .. പറഞ്ഞില്ലെങ്കിൽ റംസാൻ പിന്നീട് അത് ചോദിക്കും. കാരണം റംസാനോടാണ് ആ കുറ്റം പറഞ്ഞത്.
അത് കിച്ചണിലെ കാര്യമാണ്. പക്ഷെ അനൂപിന്റെ ഒരു സ്ഥിരം സ്വഭാവമാണ് . വേണ്ട വേണ്ട ഞാൻ ചെയ്തോളാം… അല്ലങ്കിൽ നീ എടുത്തോ എനിക്ക് വേണ്ട എന്നൊക്കെ ഉള്ള പ്രയോഗങ്ങൾ . അവിടെ മണിക്കുട്ടൻ അതുപോലെ കൃത്യമായി ഒരു കാര്യം പറയുന്നുണ്ട്. ഫോൺ ഒളിപ്പിക്കാൻ വേണ്ടി മൂന്ന് ദിവസം അനൂപിന്റെ വലിയ പാന്റാണ് മണിക്കുട്ടൻ ഇട്ടത് .
എന്നിട്ട് കഴുകി തരാം എന്ന് മണിക്കുട്ടൻ പറഞ്ഞപ്പോൾ അയ്യോ വേണ്ട കൂട്ടുകാർക്കിടയിൽ എന്തിന് ഫോര്മാലിറ്റി.. ഈ സെയിം അനൂപ് ഒരു റെയ്സർ വാങ്ങിയിട്ട് അത് ഉപയോഗം കഴിഞ്ഞപ്പോൾ കഴുകി സാനിറ്റൈസ് ചെയ്താണ് മണിക്കുട്ടന് തിരിച്ചുകൊടുത്തത്. അത് ഗെയിം സ്ട്രാറ്റജി ആണോ എന്ന് മണിക്കുട്ടൻ സംശയിക്കുന്നുമുണ്ട്.
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !
about bigg boss episode review
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...