
Malayalam
മാതൃദിനത്തിൽ പഴയകാല ചിത്രവുമായി മോഹൻലാൽ
മാതൃദിനത്തിൽ പഴയകാല ചിത്രവുമായി മോഹൻലാൽ

മാതൃദിനത്തിൽ ആശംസകളുമായി നടൻ മോഹൻലാൽ. അമ്മയേക്കൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് താരം പങ്കുവെച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ കസേരയിൽ ഇരിക്കുന്ന അമ്മയ്ക്കരികിൽ കുട്ടി നിക്കറിട്ട് നിൽക്കുകയാണ് താരം. ഹാപ്പി മതേഴ്സ് ഡേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്.
പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു ഈ ചിത്രം. മോഹൻലാലിന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അമ്മയെ സ്നേഹം അറിയിക്കണം എന്നാണ് മേജർ രവി കുറിച്ചത്.
സിനിമാ തിരക്കുകൾക്കിടയിലും അമ്മയുമായി സമയം പങ്കിടാൻ ശ്രമിക്കാറുള്ള ആളാണ് മോഹൻലാൽ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് കുടുംബത്തിനൊപ്പം ചെന്നൈയിലായിരുന്നു താരം. ആ സമയത്ത് അമ്മയെ മാസങ്ങളോളം കാണാൻ സാധിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ദുഃഖം.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...