വലിയ സംഭവങ്ങളൊന്നുമില്ലത്ത എപ്പിസോഡ് തന്നെയാണ് കഴിഞ്ഞുപോയതും.. ഒരു രസകരമായ ലേലം വിളിയും, പിന്നെ എലിമിനേഷനും തന്നെയാണ് കണ്ടെന്റ് ആയിട്ട് ഉണ്ടായിരുന്നത്. പിന്നെ കുറച്ച് നല്ല സംസാരങ്ങളുണ്ടായിരുന്നു പിന്നെ ക്യാപ്റ്റൻ അത് നമ്മൾ ഒക്കെ ആഗ്രഹിച്ചത് പോലെ കിട്ടേണ്ട ആൾക്ക് തന്നെ കിട്ടുകയും ചെയ്തു.
അപ്പോൾ കാര്യവായിട്ട് എപ്പിസോഡിലേക്ക് നോക്കാം.. എപ്പിസോഡ് 77 .. 77 എന്ന് കേൾക്കുമ്പോൾ ഫിറോസ് പറഞ്ഞിരുന്ന ഒരു ഡേ ആണെന്ന് ഓർക്കുക.. കിടിലം ഫിറോസിനെ പ്രേക്ഷകർ കൈവിട്ടില്ല..പിന്നെ ആദ്യം തന്നെ ഒരൊന്നൊന്നര ലേലം വിളി നടക്കുന്നുണ്ട്. അതിൽ 200 പോയിന്റ് ലാലേട്ടൻ എല്ലാവര്ക്കും കൊടുത്തു.. എന്നിട്ട് ആ വീട്ടിൽ ഉള്ളതിനെ ഒക്കെ നുള്ളിപ്പറക്കി എടുത്തോണ്ട് പോകാമെന്ന്.. അതിൽ രമ്യ ആയിരുന്നു രസമയത്.. അനൂപും കട്ടക്ക് നിന്ന്.. പക്ഷെ ഞെട്ടിച്ചുകളഞ്ഞത് സൂര്യയാണ്. രമ്യയും അനൂപും അഡോണിയുമൊക്കെ ലേലം വിളി തുടക്കമേ തുടങ്ങിയപ്പോൾ ഒട്ടും മിണ്ടാതിരുന്നാൽ സൂര്യയാണ് . ആ സൂര്യ കണ്ടാമൃഗത്തിന്റെ പേര് കേട്ടയുടനെ കൈയിലുള്ള എല്ലാ പോയിന്റും അതായത് 200 പറഞ്ഞു് . എന്തേലും കുഴപ്പമുണ്ടോ? ലാലേട്ടൻ വരെ ചിരിച്ചുപോയി.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...