പൾസർ സുനിയുടെ വക്കീലായിരുന്ന ആളൂർ സിനിമ രംഗത്തേക്ക് ; നായകനായി ദിലീപ് !!!
Published on

By
പൾസർ സുനിയുടെ വക്കീലായിരുന്ന ആളൂർ സിനിമ രംഗത്തേക്ക് ; നായകനായി ദിലീപ് !!!
പ്രമുഖ വക്കീലും നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത ബി എ ആളൂർ സിനിമ രംഗത്തേക്ക് . കേസിലെ എട്ടാം പ്രതിയായ ദിലീപുമൊത്ത് സിനിമ പിടിക്കുന്നു എന്നാണ് അഭ്യൂഹം . സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘ഞാന്‍ നിര്‍മ്മിക്കുന്ന സിനിമാ കമ്പനിയില്‍ ആരൊക്കെ പങ്കാളികളാണെന്ന് തീരുമാനിച്ചിട്ടില്ല. അതിനാല്‍ ഷെയറുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നും തീരുമാനമായില്ല. സിനിമയില്‍ അതിഥിതാരമായി പ്രമുഖ നടനും എത്തും’. ആളൂര്‍ പറഞ്ഞു.
ആളൂരിനെ പള്‍സര്‍ സുനിയുടെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ദിലീപ് പല നീക്കങ്ങളും ന്നടത്തുന്നുണ്ടെന്ന്മാധ്യമങ്ങള് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കടപ്പാട് ; സത്യം ഓൺലൈൻ
b a aloor about movie with dileep
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...