സൗജന്യമായി വാക്സിന് നല്കുന്ന മോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്ന് കങ്കണ റണാവത്ത്. വിവാഹ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള കങ്കണ ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന വാര്‍ത്തയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു.
ഇതിനെ വിമര്‍ശിച്ചാണ് കങ്കണ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
റിസൈന്‍ മോദി എന്ന ഹാഷ്ടാഗ് ഇവര്‍ ട്രെന്റിങ്ങാക്കുകയും ചെയ്യുന്നു എന്നും കങ്കണ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
‘കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുന്നുണ്ട്. ബോളിവുഡിലെ കോമാളികള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിക്കുന്ന സംസ്ഥാനത്തെ പൊക്കി പറയുന്നു.
എന്നിട്ട് അവര്‍ തന്നെ റിസൈന്‍ മോദി എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങാക്കുകയും ചെയ്യുന്നു. നിങ്ങള്‍ മോദിയെ അര്‍ഹിക്കുന്നില്ലെന്നത് ശരിയാണ്. നിങ്ങളുടെ തെറ്റുകള്‍ ന്യായീകരിക്കേണ്ട.’
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...