
Malayalam
‘ആണ് ദേവതെയ്’ സംവിധായകന് തമിര കൊവിഡ് ബാധിച്ച് അന്തരിച്ചു
‘ആണ് ദേവതെയ്’ സംവിധായകന് തമിര കൊവിഡ് ബാധിച്ച് അന്തരിച്ചു

തമിഴ് സിനിമാ സംവിധായകന് തമിര കൊവിഡ് ബാധിച്ച് അന്തരിച്ചു. തമിഴിലെ മുതിര്‍ന്ന സംവിധായകരായ കെ ബാലചന്ദര്‍, ഭാരതിരാജ എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു തമിര. ‘ ആണ് ദേവതെയ്, റെട്ടൈ സുഴി എന്നീ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചിട്ടുള്ള സംവിധായകനാണ് തമിര .
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇദ്ദേഹത്തിന് കൊവിഡ് പിടിപെട്ടത്. തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തമിര മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. ഇന്നലെയോടെ ആരോഗ്യനില വഷളാവുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം
നേരത്തെ തമിഴ് നടന് ഫ്ലോറന്റ് സി പെരേരിയും കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. കൊവിഡ് മൂലം തമിഴ് സിനിമയില്‍ നിന്നും വരുന്ന രണ്ടാമത്തെ വിയോഗ വാര്‍ത്തയാണ് തമിരയുടേത്. നിലവിൽ തന്റെ മൂന്നാമത്തെ സിനിമയ്ക്കായുള്ള ചര്‍ച്ചകളിലായിരുന്നു തമിര.
about thimira
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...