
Malayalam
‘ഒരു സഹോദരിയെ കൂടി നഷ്ടമായിരിക്കുന്നു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പാര്‍വ്വതി തിരുവോത്ത്
‘ഒരു സഹോദരിയെ കൂടി നഷ്ടമായിരിക്കുന്നു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പാര്‍വ്വതി തിരുവോത്ത്

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തക മരിച്ചിരുന്നു. മേപ്പാടി റിപ്പണ്‍ വാളത്തൂര്‍ കണ്ണാടി കുഴിയില്‍ പി.കെ. ഉണ്ണികൃഷ്ണന്റെ മകള്‍ യു.കെ. അശ്വതി (24) ആണ് മരിച്ചത്. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍ടിഇപി ലാബ് ടെക്നീഷ്യനായിരുന്നു.
കൊവിഡ് ബാധിച്ച് മാനന്തവാടി കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അശ്വതിയെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിന് അശ്വതി സ്വീകരിച്ചിരുന്നു.
ഇപ്പോൾ ഇതാ മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തക അശ്വതിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളുമായി നടി പാര്‍വ്വതി തിരുവോത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതി അശ്വതിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കും. മാതാവ്: പി. ബിന്ദു. സഹോദരന്: അമല്‍ കൃഷ്ണ.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...