
News
രണ്ട് കുട്ടികള്‍ മതിയെന്ന് പറയുന്ന കങ്കണയുടെ വീട്ടില്‍ മൂന്ന് കുട്ടികളാണല്ലോ! പരിഹാസവുമായി സലോനി ഗൗര്‍
രണ്ട് കുട്ടികള്‍ മതിയെന്ന് പറയുന്ന കങ്കണയുടെ വീട്ടില്‍ മൂന്ന് കുട്ടികളാണല്ലോ! പരിഹാസവുമായി സലോനി ഗൗര്‍
Published on

രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയന്ത്രണം വേണമെന്നും മൂന്ന് കുട്ടികളുള്ളവര്‍ക്ക് ജയില്‍ ശിക്ഷ വേണമെന്നുള്ള നടി കങ്കണ റണൗട്ടിന്റെ പരാമര്‍ശം ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.
രണ്ട് കുട്ടികള്‍ മതിയെന്ന് പറയുന്ന കങ്കണയുടെ വീട്ടില്‍ മൂന്ന് കുട്ടികളാണല്ലോ എന്ന കാര്യമാണ് കോമഡി താരം സലോനി ഗൗര്‍ ചൂണ്ടിക്കാട്ടിയത്. മൂന്ന് കൂട്ടികളുള്ളവരെ ജയിലില്‍ അടക്കണമെന്ന് പറയുന്ന കങ്കണയുടെ ട്വീറ്റിനൊപ്പം കങ്കണയുടെ രണ്ട് സഹോദരങ്ങളുടെ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് സലോനി ഗൗറിന്റെ പ്രതികരണം.
സലോനിയുടെ ട്വീറ്റിന് ഉടന്‍ തന്നെ കങ്കണ മറുപടിയും നല്കി. സനോലി ഈ ട്വീറ്റിലൂടെ സ്വയം പരിഹസിക്കപ്പെടുകയാണെന്നായിരുന്നു നടിയുടെ മറുപടി.
‘എന്റെ മുത്തച്ഛന് അക്കാലത്ത് 8 സഹോദരങ്ങള്‍ ഉണ്ടായിരുന്നു, അന്ന് നിരവധി കുട്ടികള്‍ മരിക്കാറുണ്ടായിരുന്നു, കാടുകളില്‍ കൂടുതല്‍ മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങളായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് നമ്മള് മാറണം, സമയത്തിന്റെ ആവശ്യകത ജനസംഖ്യാ നിയന്ത്രണമാണ്. ചൈനയെപ്പോലെ ഞങ്ങള്‍ക്ക് ശക്തമായ നിയമങ്ങള്‍ ഉണ്ടായിരിക്കണം.’–ഇങ്ങനെയായിരുന്നു കങ്കണയുടെ മറുപടി.
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...