
Malayalam
മോഹന്‍ലാലിന്റെ പിന്നില്‍ നിന്ന് പകര്‍ത്തിയ മാസ് ചിത്രവുമായി അജു വര്‍ഗീസ്
മോഹന്‍ലാലിന്റെ പിന്നില്‍ നിന്ന് പകര്‍ത്തിയ മാസ് ചിത്രവുമായി അജു വര്‍ഗീസ്

മലയാളി പ്രേക്ഷകര്‍ക്ക് അജു വര്‍ഗീസ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ അജു ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമായി എത്താറുണ്ട്.
ഇപ്പോഴിതാ തനിക്ക് 7 വര്‍ഷം മുമ്പ് ലഭിച്ച ഒരു പ്രിവിലേജിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അജു. മേ്ാഹന്ലാലിന്റെ ചിത്രമാണ് താരം പങ്കിട്ടത്.
2014-ല്‍ മോഹന്‍ലാലിനോടൊപ്പം ‘പെരുച്ചാഴി’ എന്ന സിനിമയില്‍ അജു അഭിനയിച്ചിരുന്നു. അന്ന് തനിക്ക് ലഭിച്ചതാണ് ഈ പ്രത്യേകമായൊരു ചിത്രമെന്നും അജു പറയുന്നു.
തോളും ചരിച്ച് മാസ് ലുക്കില്‍ നടന്നുപോകുന്ന മോഹന്‍ലാലിനെ പുറകില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയിരിക്കുകയാണ് അജു. ചില സിനിമകളില്‍ വന്ന ഇത്തരത്തിലുള്ള രംഗങ്ങളും ചേര്‍ത്തുവെച്ചു കൊണ്ടാണ് അജു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...