
News
താനും സെയ്ഫും മോഹന്‍ലാലിന്റെ ആരാധകര്‍; പക്ഷേ, തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ പേടിയാണ്
താനും സെയ്ഫും മോഹന്‍ലാലിന്റെ ആരാധകര്‍; പക്ഷേ, തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ പേടിയാണ്
Published on

താനും സെയ്ഫും മോഹന്‍ലാലിനെ ആരാധിക്കുന്നുവെന്ന് തുറന്നു പറഞ്ഞിട്ടുള്ളത് വീണ്ടും ചര്‍ച്ചയാകുന്നു. വനിതയുടെ അവാര്‍ഡ് നിശക്കിടയില്‍ ധനുഷിന് അവാര്‍ഡ് നല്കി കൊണ്ടാണ് മോഹന്‍ലാലിനോടുള്ള തന്റെ ആരാധന കരീന വ്യക്തമാക്കിയത്.
”മോഹന്‍ലാല്‍ സാറിന്റെ സാന്നിധ്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഞാന്‍ കരുതുന്നു.. കാരണം സെയ്ഫും ഞാനും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കടുത്ത ആരാധകരാണ്. എല്ലായ്പ്പോഴും ആ ആരാധന തുടരും” എന്നാണ് കരീന പറഞ്ഞത്.
എന്നാല്‍ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കരീനയും വേഷമിടും എന്ന റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ കരീന തള്ളിയിരുന്നു. ഒരു മലയാള സിനിമയും താന്‍ ചെയ്യില്ല. അങ്ങനെ ഒരു ഓഫറും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കരീന പറഞ്ഞത്.
കൂടാതെ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്നും കരീന പറഞ്ഞിരുന്നു. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ട്. ഭാഷകള്‍ സംസാരിക്കാന്‍ അറിയാത്തതിനാല്‍ പേടിയാണ് എന്നാണ് കരീന പറഞ്ഞിരുന്നത്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...