
News
രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളയ്ക്കും, അല്ലാത്തവർ ചൈനയിലേക്കും പോവുക; വിമർശനവുമായി സംവിധായകൻ രാംഗോപാൽ വർമ്മ
രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളയ്ക്കും, അല്ലാത്തവർ ചൈനയിലേക്കും പോവുക; വിമർശനവുമായി സംവിധായകൻ രാംഗോപാൽ വർമ്മ

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന കുംഭമേളയ്ക്കെതിരെ വിമർശനവുമായി സംവിധായകൻ രാംഗോപാൽ വർമ്മ.
രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളയ്ക്കും, അല്ലാത്തവർ ചൈനയിലേക്കും പോവുക. എന്നാൽ മാത്രമെ ഇനി കോവിഡിൽ നിന്നും മുക്തി നേടാൻ സാധിക്കു എന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. ചൈന മാത്രമാണ് നിലവിൽ കോവിഡ് ഇല്ലാത്ത രാജ്യം എന്നും രാം ഗോപാൽ വർമ്മ ട്വീറ്റിൽ പറയുന്നു.
കുംഭമേളയിൽ ഏകദേശം 30 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതേ തുടർന്ന് ദിനംപ്രതി ആയിരക്കണക്കിന് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കുംഭമേള നിർത്തി വെയ്ക്കാൻ കേന്ദ്ര സർക്കാരും, ഉത്തരാഖണ്ഡ് സർക്കാരും നടപടി സ്വീകരിക്കാത്തതിലാണ് രാം ഗോപാൽ വർമ്മയുടെ വിമർശനം.
അതെ സമയം തന്നെ കഴിഞ്ഞ ദിവസം കുംഭമേള ആഘോഷങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...