
Malayalam
മലയാളത്തില്‍ വിഷു ആശംസകള്‍ അറിയിച്ച് രാജമൗലി, ആശംസകളുമായി ആരാധകരും
മലയാളത്തില്‍ വിഷു ആശംസകള്‍ അറിയിച്ച് രാജമൗലി, ആശംസകളുമായി ആരാധകരും
Published on

വിഷുദിനത്തില്‍ മലയാളി ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് ബ്രഹ്മാണ്ഡ സംവിധായകന് എസ് എസ് രാജമൗലി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രാജമൗലി വിഷു ആശംസകള്‍ അറിയിച്ചത്.
സംവിധായകന്റെ അക്കൗണ്ടില്‍ നിന്ന് മലയാളത്തില്‍ എഴുതിയ ആശംസ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി പേരാണ് രാജമൗലിയ്ക്ക് തിരിച്ചും കമന്റിലൂടെ വിഷു ആശംസകള്‍ അറിയിച്ചത്.
‘നിങ്ങള്‍ക്ക് വളരെ സന്തോഷവും സമൃദ്ധവുമായ വിഷു ആശംസിക്കുന്നു’ എന്നായിരുന്നു രാജമൗലിയുടെ ആശംസ. നിലവില്‍ ആര് ആര് ആര് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് രാജമൗലി. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...