
Malayalam
ഇത് ആരാ..? മുണ്ടക്കല്‍ ശേഖരിയോ, മുണ്ടുടുത്ത് വിഷു ആശംസകളുമായി നടി ഗ്രേസ് ആന്റണി
ഇത് ആരാ..? മുണ്ടക്കല്‍ ശേഖരിയോ, മുണ്ടുടുത്ത് വിഷു ആശംസകളുമായി നടി ഗ്രേസ് ആന്റണി

വിഷു ദിനത്തില്‍ മുണ്ട് ഉടുത്ത് ന്യൂ ലുക്കില്‍ നടി ഗ്രേസ് ആന്റണി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. മുണ്ട് ഉടുക്കാതെ എന്ത് വിഷു എന്നാണ് ഗ്രേസ് ആന്റണി ഫോട്ടോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ക്ഷന്‍.
നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്. മുണ്ടക്കല്‍ ശേഖരിയാണോ എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
കറുത്ത ടീ ഷര്‍ട്ടും കറുത്ത കരയുള്ള മുണ്ടും ധരിച്ചാണ് ഗ്രേസിന്റെ വിഷു ആശംസ.
കനകം കാമിനി കലഹം എന്ന നിവിന്‍ പോളി ചിത്രത്തിലാണ് ഗ്രേസ് ആന്റണി അവസാനമായി അഭിനയിച്ചത്.
അജു വര്‍ഗീസ് ചിത്രമായ സാജന് ബേക്കറിയിലും ഗ്രേസ് ശ്രദ്ധേയമായ വേഷം ചെയ്തിരു്ന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ ഭാര്യയുടെ വേഷമാണ് താരം ചെയ്തത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...