
Malayalam
എല്ലാവരും നല്ല സിനിമയെന്ന് പറഞ്ഞിട്ടും അര്‍ഹമായ വിജയം നേടിയില്ല. തുറന്ന് പറഞ്ഞ് രജിഷ വിജയന്
എല്ലാവരും നല്ല സിനിമയെന്ന് പറഞ്ഞിട്ടും അര്‍ഹമായ വിജയം നേടിയില്ല. തുറന്ന് പറഞ്ഞ് രജിഷ വിജയന്
Published on

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് രജിഷ വിജയന്. രജിഷ വിജയന് നായികയായെത്തിയ ചിത്രമായിരുന്നു ഫൈനല്‍സ്. വളരെ നല്ല പ്രതികരണം നേടിയ ചിത്രമായിട്ട് കൂടി ഫൈനല്‍സിന് തിയേറ്ററുകളില്‍ അര്‍ഹിച്ച വിജയം നേടാനായില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി രജിഷ വിജയന്.
നല്ല സിനിമകള്‍ക്ക് ചിലപ്പോഴെക്കെ തിയേറ്ററില്‍ പ്രേക്ഷകര്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് ഫൈനല്‍സിന് തിയേറ്ററിന് അത്തരത്തിലുള്ള പരിഗണന കിട്ടിയില്ല.
എല്ലാവരും നല്ല സിനിമ എന്ന് പറഞ്ഞിട്ടും തിയേറ്ററില്‍ അര്‍ഹിച്ച വിജയം ചിത്രത്തിന് നേടാനായില്ല.ചിലപ്പോള്‍ ഓണക്കാലത്ത് മറ്റ് വലിയ മൂന്ന് സിനിമകളുടെ കൂടെ റിലീസ് ചെയ്തത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്.
എന്നാലും നല്ല സിനിമകളെ പ്രേക്ഷകര്‍ തിയേറ്ററില്‍ തന്നെ കണ്ട് വിജയിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത് പിറകെ വരുന്ന ഒരുപാടുപേര്‍ക്ക് പ്രചോദനമാവും. രജിഷ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...