
News
74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Published on

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ പുരസ്കരങ്ങള് പ്രഖ്യാപിച്ചു. ദി ഫാദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആന്റണി ഹോപ്കിന്‍സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നൊമാഡ്ലാന്‍ഡിലെ അഭിനയത്തിന് ഫ്രാന്‍സെ മക്ഡോര്‍മാന്റ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു
അറുപതുകളിലെ ഒരു സ്ത്രീ, മഹാ മാന്ദ്യത്തില്‍ എല്ലാം നഷ്ടപ്പെട്ടതിനു ശേഷം, അമേരിക്കന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെ ഒരു യാത്ര ആരംഭിച്ച് നാടോടിയായി ജീവിക്കുന്നതാണ് നൊമാഡ്ലാന്ഡിന്റെ കഥ. അതേസമയം, പ്രിയങ്ക ചോപ്രയും രാജ്കുമാര് റാവുവും അഭിനയിച്ച ദി വൈറ്റ് ടൈഗര്‍ നാലോളം വിഭാഗങ്ങളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
മികച്ച ചിത്രം- നൊമാഡ് ലാന്‍ഡ്
മികച്ച നടന്- ആന്റണി ഹോപ്കിന്‍സ്( ദി ഫാദര്‍)
മികച്ച നടി- ഫ്രാന്‍സെ മക്ഡോര്‍മാന്റ് (നൊമാഡ് ലാന്‍ഡ്)
മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ് ലാന്‍ഡ്)
മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)
മികച്ച സഹനടി- യൂ യോന്‍ ജുങ്ങ് (മിനാരി)
മികച്ച വിദേശ ഭാഷ ചിത്രം- അനതര്‍ റൗണ്ട്
മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍
മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍
മികച്ച ഒറിജിനല്‍ സ്കോര്‍- സോള്‍
മികച്ച ഛായാഗ്രാഹകന്‍- ജോഷുവ ജെയിംസ് റിച്ചാര്‍ഡ്സ്(നൊമാഡ്ലാന്ഡ്)
മികച്ച എഡിറ്റിങ്ങ്- മൈക്കല്‍ ഇ ജി നൈല്സണ്(സൗണ്ട് ഓഫ് മെറ്റല്‍)
മികച്ച കാസ്റ്റിങ്- മാങ്ക്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍-ഡൊണാള്‍ഡ് ഗ്രഹാം ബര്‍ട്(മാങ്ക്
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
2024ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സംവിധായിക ആയിരുന്നു പായൽ കപാഡിയ. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ്...