
Malayalam
ദയ അശ്വതി രണ്ടാമതും വിവാഹിതയായി, ഞെട്ടൽ മാറാതെ മലയാളികൾ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി താരം
ദയ അശ്വതി രണ്ടാമതും വിവാഹിതയായി, ഞെട്ടൽ മാറാതെ മലയാളികൾ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി താരം

ദയ അശ്വതിയെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ബിഗ് ബോസ്സിൽ മത്സരാർത്ഥിയായി എത്തുന്നതിന് മുന്നേ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ്. സോഷ്യൽ മീഡിയയിൽ ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.
ഇപ്പോൾ ഇതാ ദയ അശ്വതി രണ്ടാമതും വിവാഹിതയായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ഭര്‍ത്താവിനൊപ്പം നില്ക്കുന്ന പുത്തന്‍ ചിത്രങ്ങളുമായി വന്നതോടെയാണ് ദയയുടെ വിവാഹം കഴിഞ്ഞെന്ന കാര്യം പുറംലോകം അറിയുന്നത്. ഇതോടെ ആശംസകള്‍ അറിയിച്ച് ആരാധകരും എത്തി.
കഴിഞ്ഞ ദിവസമാണ് വിവാഹശേഷമുള്ളത് പോലെ സിന്ദൂരം തൊട്ട് ഭര്‍ത്താവിനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ വന്നത്. താന്‍ വിവാഹിതയായെന്ന് സൂചിപ്പിച്ച് സ്റ്റാറ്റസും മാറ്റിയിരുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ദയ വ്യക്തമാക്കിയിട്ടില്ല.
ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നത് മുതലാണ് താന്‍ മറ്റൊരു പ്രണയത്തിലാണ്. വിവാഹം കഴിക്കും എന്ന തരത്തില്‍ ദയ പറഞ്ഞത്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസും പങ്കുവെക്കാറുണ്ട്. ഉണ്ണി എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും നടി തന്നെ വ്യക്തമാക്കിയിരുന്നു.
ഉണ്ണിയെ കെട്ടിപ്പിടിച്ചും ടാറ്റു എടുത്തതുമൊക്കെയുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പേജില്‍ നിറഞ്ഞ് കിടക്കുകയാണ്. ഇതോടെ ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരും ആരാധകരുമെല്ലാം എത്തി. ഇത് സത്യമാണോ, എല്ലാ തവണത്തെയും പോലെ പറ്റിക്കുന്നതാണോ തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ദയയുടെ രണ്ടാം വിവാഹത്തെ കുറിച്ച് വരുന്നത്.
പാലക്കാട് സ്വദേശിനിയായ ദയ അശ്വതി നേരത്തെ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പതിനാറാമത്തെ വയസിലായിരുന്നു ആദ്യ വിവാഹം. എന്നാല്‍ അഞ്ച് വര്‍ഷത്തോളം നീണ്ട ദാമ്പത്യം പിന്നീട് അവസാനിപ്പിച്ചു. ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് വിവാഹജീവിതം പാതി വഴിയില്‍ അവസാനിക്കാനുണ്ടായ കാരണത്തെ കുറിച്ചും മക്കള്‍ എവിടെയാണെന്നുമൊക്കെ ദയ വിശദമാക്കിയത്. മക്കള്‍ രണ്ട് പേരും ഭര്‍ത്താവിനൊപ്പമാണ്. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് മക്കള്‍ക്കൊപ്പം സന്തോഷമായി കഴിയുകയാണെന്നും താരം പറഞ്ഞിട്ടുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...