
News
വിക്രം വോട്ടിടാന്‍ എത്തിയത് കാല് നടയായി; വൈറലായി വീഡിയോ
വിക്രം വോട്ടിടാന്‍ എത്തിയത് കാല് നടയായി; വൈറലായി വീഡിയോ
Published on

തമിഴ് താരം വിക്രം വോട്ട് രേഖപ്പെടുത്താനായി എത്തി. കാല്‍നടയായി ആയിരുന്നു പോളിംഗ് ബൂത്തിലേക്ക് താരം എത്തിയത്. നേരത്തെ വിജയ് സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തിയത് ചര്‍ച്ചയായിരുന്നു.
നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബുത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ചാണ് താരങ്ങള്‍ ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വീടിനടുത്ത് ആയതിനാലാണ് സൈക്കിളില്‍ പോയതെന്നാണ് വിജയുടെ മാനേജര്‍ അറിയിച്ചത്.
മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. എല്‍ദാംസ് റോഡിലെ കോര്പ്പറേഷന് സ്കൂളിലാണ് കമല്‍ ഹാസന് വോട്ട് രേഖപ്പെടുത്തിയത്. നടിമാരായ ശ്രുതി ഹാസനും, അക്ഷര ഹാസനും വോട്ട് രേഖപ്പെടുത്തി.
രജനികാന്തും, അജിത്തും, ശാലിനിയും വോട്ട് രേഖപ്പെടുത്തി. തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. തിരുവാണ്മിയൂര് സ്കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...