
Malayalam
ഋതുവിനെ യഥാർത്ഥ ബോയ്ഫ്രണ്ട് ഇതോ! എല്ലാം മറച്ച് വെച്ചത് എന്തിന്? കയ്യോടെ പൊക്കി സോഷ്യൽ മീഡിയ
ഋതുവിനെ യഥാർത്ഥ ബോയ്ഫ്രണ്ട് ഇതോ! എല്ലാം മറച്ച് വെച്ചത് എന്തിന്? കയ്യോടെ പൊക്കി സോഷ്യൽ മീഡിയ
Published on

ബിഗ് ബോസ് സീസൺ മൂന്നിൽ മിക്ക മത്സരാർത്ഥികളെയും പ്രേക്ഷകർക്ക് ഏറെ പരിചിതമായിരുന്നു. എങ്കിലും ഋതു മന്ത്രയെ കുറിച്ച് അധികം ആളുകൾക്ക് അത്ര പരിചയം ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായ, ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത ഋതു കണ്ണൂർ സ്വദേശിനിയാണ്.
ബിഗ് ബോസിലും പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് ഋതു ഇടപെടുന്നത്. എങ്കിലും സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും വെറുതെ കളയാറും ഇല്ല. ടാസ്ക്കുകളിലും സജീവമായി തന്നെ ഋതു ഇടപെടാറും ഉണ്ട്. മോഡലിംഗ് രംഗത്ത് സജീവമാണ് ഋതു.
ഋതു മന്ത്രയുടെ ആരാധകരെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഋതു മന്ത്ര തന്റെ ബോയ് ഫ്രണ്ടിനോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലാകുകയാണ്. ഋതു മന്ത്രയ്ക്ക് പുറത്ത് അഫൈർ ഉണ്ടെന്ന് അത് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ബിഗ്ബോസ് വീട്ടിൽ മണികുട്ടനോട് തന്നെക്കാളും നല്ലൊരു കുട്ടിയെ കിട്ടുമെന്ന് പറഞ്ഞപ്പോൾ തന്നെ ആരാധകർ ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു
എന്നാൽ ചിത്രങ്ങളിൽ ഉള്ള യുവാവ് ആരാണെന്നോ എന്താണെന്നോ വ്യക്തമല്ല. സോഷ്യൽ മീഡിയയിലെ കമന്റുകളിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഋതുവിന്റെ ബോയ് ഫ്രണ്ട് ആണെന്നാണ് ആരാധകർ പറയുന്നത്.
മണികുട്ടന് ഋതുവിനെ ഇഷ്ടമുള്ളതായി തോന്നുന്നതായും ആരാധകർ പറയുന്നു. അതേസമയം റംസാനുമായി ഋതുവിനുള്ള റിലേഷൻ എന്തണെന്നും ബിഗ്ബോസ് പ്രേക്ഷകർ ചോദിക്കുന്നുണ്ട്.
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....