
Malayalam
ഭാര്യയ്ക്കൊപ്പമുള്ള മനോഹര നിമിഷം പങ്കുവെച്ച് ശരത് ദാസ്; വൈറലായി ചിത്രങ്ങള്‍
ഭാര്യയ്ക്കൊപ്പമുള്ള മനോഹര നിമിഷം പങ്കുവെച്ച് ശരത് ദാസ്; വൈറലായി ചിത്രങ്ങള്‍

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശരത് ദാസ്. മിനി സ്ക്രീനില്‍ സജീവമായ താരം സ്നേഹദൂത്, എന്ന് സ്വന്തം ജാനകിക്കുട്ടി, ദേവദൂതന്, പത്രം, മധുരനൊമ്പരക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോളിതാ ഭാര്യ മഞ്ജുവിനൊപ്പമുള്ള സുന്ദര നിമിഷം പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ശരത്. മുന്‍പ് തന്റെ കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കാന്‍ മാലിദ്വീപില്‍ എത്തിയപ്പോള്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
1994 ല്‍ പുറത്തിറങ്ങിയ സ്വാഹം എന്ന ചിത്രത്തില്‍ അച്ഛനോടൊപ്പം വേഷമിട്ടുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ഈ ചിത്രം അനേകം പുരസ്കാരങ്ങള്‍ നേടുകയുണ്ടായി.
മിനിസ്ക്രീനില്‍ ശ്രീകൃഷ്ണനായി വേഷമിട്ട ശ്രീമഹാഭാഗവതം എന്ന സീരിയലാണ് ഇതില്‍ ആദ്യത്തേത്. മനസ്സ് എന്ന മെഗാസീരിയലിലെ അഭിനയം ഇദ്ദേഹത്തിന് വമ്പിച്ച ജനപ്രീതി നേടിക്കൊടുത്തു.
ഹരിചന്ദനം, അമ്മ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, മിന്നുകെട്ട്, മാനസപുത്രി, അക്ഷയപാത്രം, നിഴലുകള്‍ തുടങ്ങി വിവിധ ചാനലുകളിലായി അനേകം സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...