
Malayalam
മോഹന്‍ലാലിന്റെ കഥാപാത്രത്തെ കൊല്ലാന്‍ ശ്രമിക്കുന്ന കഥാപാത്രമായിരുന്നു; ചെയ്യാൻ കഴിഞ്ഞില്ല; പക്ഷെ അന്ന് സംഭവിച്ചത്!
മോഹന്‍ലാലിന്റെ കഥാപാത്രത്തെ കൊല്ലാന്‍ ശ്രമിക്കുന്ന കഥാപാത്രമായിരുന്നു; ചെയ്യാൻ കഴിഞ്ഞില്ല; പക്ഷെ അന്ന് സംഭവിച്ചത്!

തനിക്ക് ആദ്യമായി ലഭിച്ച സീരിയസ് കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് കൊച്ചു പ്രേമന്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘ഗുരു’ എന്ന സിനിമയിലെ വില്ലന്‍ വേഷം തനിക്ക് ഏറ്റെടുക്കാന്‍ ധൈര്യക്കുറവ് ആയിരുന്നുവെന്നും മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഇലാമ പഴം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുന്ന വില്ലനിസമുള്ള കഥാപാത്രത്തെ ചെയ്യാന്‍ തനിക്ക് ധൈര്യം നല്‍കിയത് രാജീവ് അഞ്ചല്‍ ആണെന്നും തന്റെ ആദ്യത്തെ വേറിട്ട കഥാപാത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് കൊച്ചു പ്രേമന് പറയുന്നു.
നടന് കൊച്ചുപ്രേമന്റെ വാക്കുകള്‍
‘ഗുരു എന്ന സിനിമയിലൂടെയാണ് എനിക്ക് ആദ്യമായി വ്യത്യസ്തമായ ഒരു വേഷം ലഭിക്കുന്നത്. അതില്‍ ഒരു വില്ലന്‍ വേഷമാണ് ഞാന്‍ ചെയ്തത്. മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഇലാമ പഴം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുന്ന കഥാപാത്രമായിരുന്നു. രാജീവ് അഞ്ചലാണ് എന്നോട് പറഞ്ഞത് പ്രേമനില്‍ ഒരു വില്ലന്‍ കഥാപാത്രത്തെ ചെയ്യാനുള്ള ആക്ടിംഗ് സ്കില്‍ ഉണ്ടെന്ന്. അങ്ങനെയൊരു വേഷം വന്നപ്പോള്‍ അത് ഏറ്റെടുക്കാന്‍ എനിക്ക് ധൈര്യക്കുറവ് ഉണ്ടായിരുന്നു. പക്ഷേ രാജീവ് അഞ്ചല്‍ സാര്‍ ആത്മവിശ്വാസം നല്കിയപ്പോള് അത് ചെയ്യാന്‍ തീരുമാനിച്ചു. എന്റെ സിനിമാ ജീവിതത്തിലെ നല്ല കഥാപാത്രങ്ങളില്‍ ഒന്നാണത്’.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...