
Malayalam
Episode 40 ; ബിഗ് ബോസിൽ അടികൂടൽ ടാസ്ക്!! നിയമങ്ങൾ തെറ്റിച്ച ഗെയിം!!
Episode 40 ; ബിഗ് ബോസിൽ അടികൂടൽ ടാസ്ക്!! നിയമങ്ങൾ തെറ്റിച്ച ഗെയിം!!

ബിഗ് ബോസ് സീസൺ ത്രീയിലെ നാല്പതാം എപ്പിസോഡ് , അതായത് മുപ്പത്തിയൊമ്പതാം ദിവസം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു എപ്പിസോഡുമായും കമ്പയർ ചെയ്യാൻ സാധിക്കില്ല. അത്രയധികം ബഹളങ്ങളും അടിയും ഇടിയുമൊക്കെയായി തുടക്കം തൊട്ട് എല്ലാവരും നല്ല എനെർജിയിൽ നിന്ന എപ്പിസോഡ് ആയിരുന്നു.
തുടങ്ങിയത് തന്നെ ടാസ്കിന്റെ ബഹളത്തോടെയാണ് . പാട്ടും ഡാൻസുമൊന്നും എപ്പിസോഡിൽ കാണിച്ചില്ല. അതൊക്കെ ബീബി പ്ലസ്സിലേക്ക് മാറ്റി. അങ്ങനെ വീക്കിലി ടാസ്ക് മാത്രം കാണിച്ച ഒരു എപ്പിസോഡ് കൂടിയായിപ്പോയി ഇന്നലെത്തേത്. കുഴൽ പന്ത് കളി വീണ്ടും തുടങ്ങി. ഈ കളിയിൽ സ്വാഭാവികമായും ഉന്തും തള്ളും മാന്തലും ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ മനഃപൂർവം ഈ അവസരം ഉപയോഗിച്ചവരെയും കാണാം. അവരെ എത്രത്തോളം നമുക്ക് കാണിച്ചുതന്നിട്ടുണ്ട് എന്നറിയില്ല. ഭാഗ്യലക്ഷ്മിയൊക്കെ തറയിൽ കിടന്ന് ചവിട്ട് കൊളുന്നുണ്ടായിരുന്നു. അത് ക്യാമെറ ശ്രദ്ധാപൂർവം എടുത്തുകാണിച്ചിട്ടുമുണ്ട്.
അതോടൊപ്പം എനിക്ക് തോന്നിയ ഒന്ന്, കുഴൽ പന്ത് കളിക്കിടയിൽ ബിഗ് ബോസിൽ പിടിച്ചു നില്ക്കാൻ വേണ്ടിയുള്ള കണ്ടന്റ് ഉണ്ടാക്കുന്നവരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്ന ഇത്തവണ ആക്റ്റീവ് അല്ല എന്നുപറഞ്ഞ് ആരും നോമിനേറ്റ് ആകില്ല. പിന്നെ കളിയിലെ തെറ്റും ശരിയും ചൂണ്ടിക്കാട്ടി ഇന്ന് ഉറപ്പായും രണ്ടുപേർ ജയിലിൽ ആകും . അടിച്ചു ഇടിച്ചു എന്നൊക്കെ പറഞ്ഞെ… ഇത്തവണ നോമിനേഷനും പറയുകയുള്ളൂ.
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക..
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...