
Malayalam
‘ ബ്ലാക്ക് ഈസ് ദി ന്യൂ ബ്ലാക്ക്’ ; പുത്തന്‍ ചിത്രങ്ങളുമായി പ്രിയ നടി
‘ ബ്ലാക്ക് ഈസ് ദി ന്യൂ ബ്ലാക്ക്’ ; പുത്തന്‍ ചിത്രങ്ങളുമായി പ്രിയ നടി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സിനിമകളില്‍ ഒന്നാണ് സൂഫിയും സുജാതയും. ഈ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അഭിനേത്രിയാണ് അദിതി റാവു ഹൈദരി.
സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ അദിതി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ബ്ലാക്ക് ഈസ് ദി ന്യൂ ബ്ലാക്ക് എന്ന കാപ്ഷനോട് കൂടിയാണ് അദിതി എത്തിയിരിക്കുന്നത്.
കറുത്ത വസ്ത്രം അണിഞ്ഞാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അഭിനയത്തിനു പുറമേ നല്ലൊരു ഗായിക കൂടിയാണ് അദിതി റാവു ഹൈദരി.
2007ല്‍ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലൂടെയാണ് അദിതി ആദ്യമായി അഭിനയം തുടങ്ങിയത്. ചിത്രത്തില്‍ ഒരു ദേവദാസി ആയാണ് അഭിനയിച്ചത്.
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...