
Social Media
സാരിയിൽ അതീവ സുന്ദരിയായി ഭാമ; ചിത്രം പങ്കുവെച്ച് താരം
സാരിയിൽ അതീവ സുന്ദരിയായി ഭാമ; ചിത്രം പങ്കുവെച്ച് താരം

ദിവസങ്ങൾക്ക് മുൻപായിരുന്നു ഭാമ അമ്മയായി എന്നുള്ള വാർത്ത പ്രചരിച്ചത്. ഒരു പ്രമുഖ ഓൺലൈനാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടത്. എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങളോ മറ്റ് വിശേഷങ്ങളോ നടി പങ്കുവെച്ചിരുന്നില്ല. ഇതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഭാമ തന്റെ ചെറിയ വിശേഷങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷമാണ് ഭാമ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഇപ്പോൾ ഇതാ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത്. ഭാമയുടെ പുതിയ ചിത്രമാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഏറ്റവും പുതിയ ഗെറ്റപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഇത് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിട്ടുണ്ട്. സാരിയിൽ ക്യൂട്ട് ലുക്കിലുള്ള ചിത്രമാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ സിമ്പിൾ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അത് പോലെ തന്നെ വളരെ സിമ്പിൾ സാരിയാണ് നടി ധരിച്ചിരിക്കുന്നതും.
മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭാമ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് അധികം ലഭിക്കുന്ന കമന്റുകളും.
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...