ഇരുപതുവർഷങ്ങൾക്ക് ശേഷം മോഹൻലാലും പ്രഭുവും ഒന്നിക്കുന്നു !!!
Published on

By
ഇരുപതുവർഷങ്ങൾക്ക് ശേഷം മോഹൻലാലും പ്രഭുവും ഒന്നിക്കുന്നു !!!
മോഹൻലാലും തമിഴ് താരം പ്രഭുവും ഒന്നിച്ച് വേഷമിട്ടത് കാലാപാനിയിലായിരുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്നു സൂചന. പുലി മുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നു വാർത്തകളുണ്ട്.
ചിത്രത്തിലെ പ്രധാനകഥാപാത്രമായി മോഹന്‍ലാല്‍ എത്തുമെന്നും അതിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായാകും പ്രഭുവും എത്തുക.പുലിമുരുഗന് വേണ്ടി തിരക്കഥയെഴുതിയ ഉദയ് കൃഷ്ണ തന്നെയാകും പുതിയ വൈശാഖ് ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.
സംഘടനത്തിന് ഏറെ പ്രധാന്യമുള്ള ചിത്രത്തില്‍ പീറ്റര്‍ ഹെയിന് തന്നെയാകും ആക്ഷന്‍ ഒരുക്കുന്നതെന്നാണ് സൂചന.അതിനൊപ്പം പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ഒരു പ്രാധാന വേഷത്തില്‍ പ്രധു എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുഞ്ഞാലി ഒന്നാമനായി മധുവും, ബോളിവുഡില്‍ നിന്നും ഒരു പ്രമുഖ താരവും അണിനിരക്കുമെന്നും സൂചനകളുണ്ട്.
mohanlal and prabhu in vyshaks next project
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...