
Malayalam
തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസ്സം; നടന് കാര്‍ത്തിക് ഐ സി യുവില്‍
തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസ്സം; നടന് കാര്‍ത്തിക് ഐ സി യുവില്‍

തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന് കാര്‍ത്തികിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. കഴിഞ്ഞ ദിവസമാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
കാര്‍ത്തിക്കിന്റെ പാര്‍ട്ടിയായ മനിത ഉരിമൈ കാക്കും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ബിജെപി-എഐഎഡിഎംകെ സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
അതിന് ശേഷം നടന്ന ഒരു പരിപാടിയ്ക്കിടെയാണ് നടന് ശ്വാസതടസ്സം അനുഭവപ്പെടുകയും ഉടന്‍ തന്നെ അഡയാറിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണ്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം കാര്‍ത്തിക്കിനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...