
News
ഞങ്ങളുടെ വസ്ത്രം മാറ്റുന്നതിന് മുമ്പ് നിങ്ങളുടെ മനോഭാവം മാറ്റൂ…ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് എതിരെ നവ്യ നവേലി
ഞങ്ങളുടെ വസ്ത്രം മാറ്റുന്നതിന് മുമ്പ് നിങ്ങളുടെ മനോഭാവം മാറ്റൂ…ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് എതിരെ നവ്യ നവേലി

വസ്ത്രധാരണത്തെ കുറിച്ചുളള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീര്‍ഥ് സിംഗ് റാവത്തിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നവ്യ നവേലി നന്ദ. ഞങ്ങളുടെ വസ്ത്രം മാറ്റുന്നതിന് മുമ്പ് നിങ്ങളുടെ മനോഭാവം മാറ്റൂ. കാരണം ഇവിടെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം എന്താണെന്നു വെച്ചാല്‍ ഇത്തരം സന്ദേശങ്ങളും വാക്കുകളും സമൂഹത്തിലേക്ക് പോകുന്നുവെന്നതാണ്- നവ്യ വ്യക്തമാക്കി.
ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മീഷന് നടത്തിയ ഒരു വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നതിനിടയിലാണ് കീറിയ ജീന്‍സിനെ കുറിച്ചുളള പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്.
കീറിയ ജീന്‍സിട്ട ഒരു സ്ത്രീ സന്നദ്ധസംഘടനാ പ്രവര്‍ത്തനം നടത്തുന്നത് കണ്ട് താന്‍ ഞെട്ടിയെന്നും ഇവര്‍ ഇത്തരം വേഷവിധാനത്തിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...