
Actress
കീർത്തി സുരേഷിന്റെ ആ നോട്ടം ഒന്നൊന്നര തന്നെയാണെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ
കീർത്തി സുരേഷിന്റെ ആ നോട്ടം ഒന്നൊന്നര തന്നെയാണെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ
Published on

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെയാണ് തുടക്കമിട്ടതെങ്കിലും താരത്തെ കൈനീട്ടി സ്വീകരിച്ചത് തമിഴകമായിരുന്നു. പുത്തന്‍ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. ആ നോട്ടം ഒന്നൊന്നര തന്നെയാണ്. പോസ് ചെയ്യാന്‍ എളുപ്പമാണെന്ന് കീര്‍ത്തി തെളിയിക്കുകയും ചെയ്തു. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കീര്‍ത്തി. ഇഷ്ടത്തിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള കമന്റുകളുമുണ്ട്.
മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം കീര്‍ത്തിക്ക് ലഭിച്ചിരുന്നു. മേനക സുരേഷിന് പിന്നാലെയായാണ് ഇളയ മകളും അഭിനയ ലോകത്തേക്ക് എത്തിയത്. ബാലതാരമായി തിളങ്ങിയ താരം പില്ക്കാലത്ത് നായികയായി എത്തുകയായിരുന്നു. അഭിനയിക്കാനറിയില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തന്നിലെ നടിയെ രേഖപ്പെടുത്തുകയായിരുന്നു താരം. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ ഈ താരപുത്രിയെ തേടിയെത്തിയിരുന്നു.
actress
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...