
Actor
കസ്റ്റംസ് തിരയുന്ന ഐഫോൺ ജയസൂര്യയുടെ കൈയിലോ ? ഫോട്ടോ താരം പോസ്റ്റ് ചെയ്തപ്പോഴാണ് അത് സംഭവിച്ചത് !
കസ്റ്റംസ് തിരയുന്ന ഐഫോൺ ജയസൂര്യയുടെ കൈയിലോ ? ഫോട്ടോ താരം പോസ്റ്റ് ചെയ്തപ്പോഴാണ് അത് സംഭവിച്ചത് !

‘ഐഫോണിൽ ഐഫോണിന്റെ ഫോട്ടോ എടുത്തു ഞങ്ങളെ സെക്രട്ടറിയെ കളിയാക്കുകയാണോ മിസ്റ്റർ , ഇന്നോവ വിടേണ്ടി വരുമോ’, ‘ഐഫോൺ കൊണ്ട് പാർട്ടിയെ അപമാനിക്കാൻ ശ്രമിച്ചാൽ സഖാക്കൾ കയ്യും കെട്ടി നോക്കി ഇരിക്കില്ല കുഞ്ചാക്കോ ബോബാ…കിറ്റ് വാങ്ങി തിന്നിട്ടും ഇങ്ങനെ ചെയ്യാൻ നാണമില്ലേ തനിക്ക്.’, ‘കിറ്റും വാങ്ങി തിന്നിട്ട് ഇന്നത്തെ ദിവസം ഐ ഫോൺ പിടിച്ചു നിൽക്കുന്ന ഫോട്ടോ ഇടാൻ നിങ്ങൾക്ക് എങ്ങനെ മനസ്സു വന്നു’, ‘കൊടിയേരിയുടെ കുടുംബത്തെ ട്രോളിയതാണോ ? ?? നിങ്ങൾക്ക് കിറ്റ് കിട്ടിയില്ലേ ??’, ‘ഈ ഐഫോൺ ഒക്കെ ഇങ്ങനെ പ്രദർശിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതമല്ല’, ‘കസ്റ്റംസ് തിരയുന്ന ഐഫോൺ ആണോ’ എന്നീ കമെൻറ്റുകൾ വന്നിരിക്കുന്നത് മറ്റാരുടേയുമല്ല ജയസൂര്യയുടെ ഫോട്ടോയ്ക്ക് താഴെയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ജയസൂര്യയുടെ പുതിയ ഫോട്ടോ വൈറലായിരിക്കുകയാണ്. ഐഫോൺ പിടിച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ചിത്രം താരം തന്നെയാണ് പങ്കുവെച്ചത്. ഐഫോൺ പിടിച്ച് നിൽക്കുന്നത് കൊണ്ട് സ്വർണ്ണക്കടത്ത് കേസിന്റെ കാര്യത്തിൽ ജയസൂര്യ കൊടിയേരി ബാലകൃഷ്ണനെ കളിയാക്കുകയാണോ എന്ന ചോദ്യവും പ്രേക്ഷകർ ഉയർത്തുന്നുണ്ട്. എന്നീ രീതിയിലുള്ള കമന്റുകളാണ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫോട്ടോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
malayalam
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...