
Actress
രുപ്സ സാഹയുടെ ചിത്രങ്ങൾ വൈറൽ, അയ്യേ ! മോശമെന്ന് ആരാധകർ !
രുപ്സ സാഹയുടെ ചിത്രങ്ങൾ വൈറൽ, അയ്യേ ! മോശമെന്ന് ആരാധകർ !
Published on

ഇൻസ്റ്റഗ്രാമിൽ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഏറെ വൈറലായ സുന്ദരിയാണ് ബംഗാളി മോഡലും നടിയുമായ രുപ്സ സാഹ. ഇപ്പോഴിതാ കറുപ്പ് ബ്ലൗസും നീല സാരിയിലും ഏതാനും ഗ്ലാമർ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്. സോഷ്യൽമീഡിയ ലോകത്ത് വൈറലായ രുപ്സ മിക്കപ്പോഴും സാരി ഫോട്ടോഷൂട്ടിലൂടെയാണ് ശ്രദ്ധേയയായിട്ടുള്ളത്. രുപ്സ സാഹ ചൗധരിയെന്നാണ് മുഴുവൻ പേര്.
മ്യൂസിക് വീഡിയോകളിലും ഹ്രസ്വ ചിത്രങ്ങളിലൂടേയും സജീവമായിട്ടുള്ളയാളാണ് ബംഗാളി മോഡലും നടിയുമാണ് രുപ്സ സാഹ. ഇൻസ്റ്റയിൽ ഇടയ്ക്കിടയ്ക്ക് രുപ്സ പങ്കുവയ്ക്കുന്ന സാരി ഹോട്ട് ചിത്രങ്ങൾ പലപ്പോഴും വൈറലായിമാറാറുണ്ട്. യൂട്യൂബിലും ഇൻസ്റ്റയിലും സാരി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുള്ള രുപ്സയ്ക്ക് ഇൻസ്റ്റയിൽ നാല് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്.
കറുപ്പ് ബ്ലൌസണിഞ്ഞ് നീല സാരിചുറ്റിയാണ് രുപ്സ പുത്തൻ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.
actress
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...