
Actress
സംയുക്തയുടെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു
സംയുക്തയുടെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു
Published on

2018 ല്‍ മലയാളത്തിന് ലഭിച്ച ഏറ്റവും മികച്ച പുതുമുഖ നടിയാണ് സംയുക്ത മേനോന്. ലില്ലി, തീവണ്ടി എന്നീ ചിത്രങ്ങളിലൂടെ തന്നെ സംയുക്ത പ്രേക്ഷക മനസ്സ് കീഴടക്കി. സംയുക്ത അഭിനയിച്ച ഇരു ചിത്രങ്ങളും സെന്‍സേഷണലായിരുന്നു. ഇപ്പോഴിതാ മേക്കോവർ ലുക്കിലൂടെ ശ്രദ്ധ നേടുകയാണ് സംയുക്ത.
മുൻപും നടി തൻ്റെ മേക്കോവർ ലുക്കിലൂടെ തന്റെ നാടന്‍ പെണ്‍കുട്ടി ഇമേജ് സംയുക്ത മേനോൻ തകര്‍ത്തിരുന്നു. ബോൾഡ് ലുക്കിൽ തിളങ്ങിയ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടിയാണ് നേടുന്നത്. സംയുക്തയുടെ അരങ്ങേറ്റം പോപ്പ്കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. എരിഡ, വോള്‍ഫ് തുടങ്ങിയവാണ് ഇനി പുറത്തിറങ്ങാനുള്ള സംയുക്ത ചിത്രങ്ങള്‍.
malayalam
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...