
Malayalam
എപ്പിസോഡ് പതിനെട്ട്; സായിയും സജ്നയും തമ്മിൽ ഉന്തും തള്ളും ! തെറ്റ് ആരുടെ ഭാഗത്ത്?
എപ്പിസോഡ് പതിനെട്ട്; സായിയും സജ്നയും തമ്മിൽ ഉന്തും തള്ളും ! തെറ്റ് ആരുടെ ഭാഗത്ത്?

പതിനെട്ടാം എപ്പിസോഡ് തുടങ്ങിയത് ഒരു പരാതിപറച്ചിലിന്റെയും വിലാപത്തിന്റെയും ഇടയിലാണ്. ഭാഗ്യലക്ഷ്മി ഫിറോസിനോട്, ഈ കളി തനിക്ക് പറ്റുന്നില്ല എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. ഡിമ്പൽ ഇത് കേൾക്കുന്നുണ്ട്. ഡിമ്പലിനെ കുറിച്ചൊക്കെ തന്നെയാണ് അവർ അവിടെ പറഞ്ഞത്.ഡിമ്പൽ ഇതൊക്കെ മണിക്കുട്ടനോട് സംസാരിക്കുന്നുണ്ട്. ഭാഗ്യലക്ഷ്മി ആരോടും മിണ്ടുന്നില്ല എന്നൊക്കെയാണ് പറയുന്നത്. അതിനു ശേഷം സംസാരം മണിക്കുട്ടനും ഭാഗ്യലക്ഷ്മിയും തമ്മിലാകുന്നുണ്ട്. ഇവിടെയെല്ലാം ശ്രദ്ധിക്കേണ്ട കാര്യം. ഭാഗ്യലക്ഷ്മി പറയുന്നത് ഇതൊക്കെ മത്സരമാണ് , പക്ഷെ ചതിച്ചും വെട്ടിച്ചുമൊന്നും കളിയ്ക്കാൻ കഴിയുന്നില്ല. ഒരു ഗെയിമിന്റെ പേരിലാണെങ്കിലും അതിന് സാധിക്കില്ല, എന്നൊക്കെയാണ്.
ഇതൊക്കെക്കൊണ്ടാണ് ഞാൻ ആദ്യം ചോദിച്ചത് ഇവിടേക്ക് ആരെങ്കിലും റിക്വസ്റ്റ് ചെയ്തിട്ടാണോ ഇങ്ങനെ കയറുന്നത്. എന്തായാലും ബിഗ് ബോസ് ഭാഗ്യലക്ഷ്മിയുടെ വിഷമം കണ്ട് കോൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുന്നുണ്ട്. അപ്പോഴും ഭാഗ്യലക്ഷ്മി പറയുന്നത് ഈ ഷോ തനിക്ക് പറ്റിയതല്ല എന്നൊക്കെയാണ്. ബിഗ് ബോസ് തിരിച്ച് ഉപദേശിക്കുന്നത്,. ഇതൊരു ടി വി ഷോ ആണ് , റിയാലിറ്റി ഷോ ആണ് ഇതിനെയൊക്കെ അതിജീവിക്കണം എന്നാണ്.
കൂടുതൽ അറിയാൻ വീഡിയോ കാണുക..
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...