
Malayalam
അപൂര്‍വ പ്രതിഭയാണ്! കംപ്ലീറ്റ് ആക്ടർ … അതിശയകരമായ ഒരു മനുഷ്യൻ; പ്രതാപ് പോത്തന്റെ വാക്കുകൾ വൈറലാകുന്നു
അപൂര്‍വ പ്രതിഭയാണ്! കംപ്ലീറ്റ് ആക്ടർ … അതിശയകരമായ ഒരു മനുഷ്യൻ; പ്രതാപ് പോത്തന്റെ വാക്കുകൾ വൈറലാകുന്നു

പ്രേക്ഷകർ എല്ലാവരും കാത്തിരുന്ന മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബാറോസ്’ മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. നടന് പ്രതാപ് പോത്തനും സിനിമയുടെ ഭാഗമാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോൾ ഇതാ മോഹൻലാലിനെക്കുറിച്ചും ബറോസിനെക്കുറിച്ചുമുളള പ്രതാപ് പോത്തന്റെ വാക്കുകൾ വൈറലാകുകയാണ്.
ലെജന്‍ഡ് മോഹന്‍ലാല്‍ സംവിധാനം ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നു, അദ്ദേഹം ഒരു അപൂര്‍വ പ്രതിഭയാണ്, ഒരു കംപ്ലീറ്റ് ആക്ടറും, അതിശയകരമായ ഒരു മനുഷ്യനുമാണ്. ഒരു സംവിധായകനെന്ന നിലയില്‍ നിങ്ങളുടെ ആദ്യത്തെ സിനിമയില്‍ എന്നെ ഭാഗമാക്കിയതില്‍ നന്ദി.ഞാന്‍ ഭാഗ്യവാനാണ്.ബാറോസ്’- പ്രതാപ് പോത്തന് കുറിച്ചു.
വമ്പന്‍ സെറ്റുകള്‍ സിനിമയ്ക്കായി ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ ജോലികളില്‍ ഇക്കഴിഞ്ഞ ദിവസം ആരംഭിച്ചു.പ്രീ-പ്രൊഡക്ഷന്‍ വര്‍ക്ക് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.മോഹന്‍ലാല്‍ തന്നെ ബാറോസില്‍ പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.യുഎസ്, സ്പെയിന്, പോര്‍ച്ചുഗല്‍, ഘാന തുടങ്ങിയ ഇടങ്ങളിലെ വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...