
Malayalam
സ്വിമ്മിങ് സ്യൂട്ടില്‍ സൂപ്പര്‍ ഹോട്ടായി ബിപാഷ ബാസു; വൈറലായി ചിത്രങ്ങള്‍
സ്വിമ്മിങ് സ്യൂട്ടില്‍ സൂപ്പര്‍ ഹോട്ടായി ബിപാഷ ബാസു; വൈറലായി ചിത്രങ്ങള്‍

മാലിദ്വീപില്‍ അവധിയാഘോഷിക്കുകയാണ് ബോളിവുഡ് നടി ബിപാഷ ബാസു. ഉഷ്ണകാലത്തെ മാലിയാത്രയിലെ പ്രിന്റഡ് സ്വിമ്മിങ് സ്യുട്ട് അണിഞ്ഞ് നില്ക്കുന്ന ചിത്രം താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. ഭര്‍ത്താവ് കരണ്‍ സിംഗിനൊപ്പമാണ് ബിപാഷ മാലിയില്‍ എത്തിയിരിക്കുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ബിപാഷ ബാസു.
താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത് 2015ല്‍ പുറത്തിറങ്ങിയ എലോണ്‍ എന്ന സിനിമയിലാണ്. ശേഷം 2020ല്‍ ഡെയ്ഞ്ചറസ് എന്ന വെബ് സീരീസില്‍ വേഷമിട്ടു. അജ്നബി ,റാസ് ,ജിസം , നോ എന്‍ട്രി , ധൂം തുടങ്ങിയവയാണ് ബിപാഷയുടെ പ്രധാന ചിത്രങ്ങള്‍.
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...