വിശേഷങ്ങൾ തിരക്കി ലാലേട്ടൻ, ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണോ? ലക്ഷ്മിക്ക് എതിരെ ഭാഗ്യലക്ഷ്മി
Published on

ഇന്ന് ബിഗ് ബോസ്സിലെ ആറാം ദിവസമായിരുന്നു കടന്നുപോയത്… ഒരാഴ്ചയോട് അടുക്കുമ്പോൾ ഇന്ന് ആദ്യം എത്തിയത് ലാലേട്ടനായിരുന്നു… അതുകൊണ്ട് തന്നെ ഒരാഴ്ചത്തെ വിശ്വൽ കട്ടിങ്സും ഒരാഴ്ച കടന്നു പോയതുമെല്ലാം കാണിച്ചു… എടുത്തുപറയണ്ടല്ലോ ഒരാഴ്ച ഒന്നും സംഭവിച്ചിട്ടില്ല…
ഇന്നും വീക്കിലി ടാസ്ക് ഉണ്ടായിരുന്നു. അഡോണി ആയിരുന്നു ജീവിത സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ആദ്യം എത്തിയത്… മോഹൻലാലിന്റെ ഒരു പരിപാടിയിൽ തനിക്ക് പങ്കെടുക്കാൻ കഴിയാതെ പോയ കഥ പറയുന്നുണ്ട് , അച്ഛൻ ഒരു മുട്ടക്കടകാരൻ ആയത് കൊണ്ടാണ് അന്ന് പങ്കെടുക്കാൻ കഴിയാതെ പോയതെങ്കിൽ ഇന്ന് മോഹൻലാലിന്റെ ബിഗ് ബോസ് ഷോയിൽ എത്തിയിരിക്കുകയാണ്..ഒരുപാട് ശോകം ഒന്നും ഇറക്കാതെ നല്ല രീതിയിൽ അഡോണി കഥ പറഞ്ഞു.
പിന്നാലെ വീക്കിലി ടാസ്കിൽ എത്തിയത് റംസാനായിരുന്നു. വീട് എന്ന ടോപിക് ആണ് വന്നത്. റംസാന്റെ മാമയെ കുറിച്ചും ആദ്യമായി വീട് സ്വന്തമാക്കുന്നത് റിയാലിറ്റി ഷോയിൽ മത്സരിച്ച് സമ്മാനം വാങ്ങിയിട്ട് ആണന്നും റംസാൻ പറയുന്നുണ്ട്.. അതിന് ശേഷം രാത്രിയിൽ അഡോണി തൂക്കുന്നത് കാണിക്കുന്നുണ്ട്… അപ്പോൾ അഡോണിയുടെ ഗ്രോപ്പ് ലീഡർ കൂടിയായ ലക്ഷ്മി എതിർക്കുന്നുണ്ട്. എന്നാൽ രാവിലെ താൻ എഴുന്നേൽക്കാൻ വൈകിയാൽ തൂക്കാൻ കഴിയില്ലെന്നും, പിന്നെ അത് പരാതി ആകുമെന്നും പറഞ്ഞ് അഡോണി തൂക്കുകയാണ്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...