ഐഎഫ്എഫ്കെയിലേക്ക് എനിയ്ക്ക് ക്ഷണമില്ല…, പിന്നല്ലേ സലിം കുമാര്‍
Published on

ഐഎഫ്എഫ്കെ കൊച്ചി എഡിഷന്റെ ഉദ്ഘാടനച്ചടങ്ങില്‍ നടന് സലിം കുമാറിനെ ഒഴിവാക്കിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒഴിവാക്കിയതിന് കാരണം പ്രായക്കൂടുതലാണ് അവർ ചൂണ്ടികാണിച്ചതെന്നായിരുന്നു സലിം കുമാർ പറഞ്ഞത്
എന്നാൽ ഇതാ ഈ വിവാദങ്ങൾ അടങ്ങും മുൻപ് ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടന വേദിയിലേക്ക് തന്നെപ്പോലും ക്ഷണിച്ചിട്ടില്ലെന്ന് മലയാളത്തില്‍ നിന്നുള്ള ഹോളിവുഡ് സംവിധായകന് കൂടിയായ സോഹന്‍ റോയ്. ഓസ്കാര്‍ ലൈബ്രറി, അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെല്ലാം അംഗീകാരം കിട്ടിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ഫിലിം മാഗസിന്റെ ചീഫ് എഡിറ്റര്‍ ആണ്, എമ്മി പുരസ്ക്കാര സമിതിയിലുള്ള ഭാരതീയനാണ് എങ്കിലും ഐഎഫ്എഫ്കെയിലേക്ക് ക്ഷണമില്ല എന്നാണ് സോഹന്‍ റോയ് കുറിച്ചിരിക്കുന്ന്.
സോഹന്‍ റോയ്യുടെ കുറിപ്പ്:
പിന്നല്ലേ സലിം കുമാര്‍…..
പക്ഷെ ഐഎഫ്എഫ്കെയിലേക്ക് ക്ഷണമില്ല
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...