
Actor
പാർവതി കണ്ട അപ്പന്മാർ ഏതാണെന്ന് പറയാമോ? ഷമ്മി തിലകന് ചുട്ട മറുപടി.
പാർവതി കണ്ട അപ്പന്മാർ ഏതാണെന്ന് പറയാമോ? ഷമ്മി തിലകന് ചുട്ട മറുപടി.

ഇരിപ്പിട വിവാദത്തിൽ നടി പാർവതിയെ ന്യായീകരിച്ച് പോസ്റ്റിട്ട നടൻ ഷമ്മി തിലകന് ഒരു മലയാളി പ്രേക്ഷകന്റെ ചുട്ട മറുപടി. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർത്താ സമ്മേളനത്തിൽ ഹണിറോസിനും രചന നാരായണൻ കുട്ടിക്കും ഇരിപ്പിടം കിട്ടാത്തതിനെ തുടർന്നാണ് വിവാദങ്ങൾ തുടങ്ങിയത്. പാർവതി അടക്കമുളളവർ ഇതിനെതിരെ രംഗത്തെത്തി. എന്നാൽ വിഷയത്തെ ന്യായീകരിച്ച് രചന നാരായണൻകുട്ടി ഫേസ് ബുക്ക് പോസ്റ്റിട്ടു. ഇതിന് താഴെ വന്ന ഒരു കമന്റിന് രചന പ്രതികരിച്ചതോടെയാണ് വിവാദം കൂടുതൽ കടുത്തത്.
ആരാണ് ഈ പാർവതി? എനിക്കുവേണ്ടി ശബ്ദിക്കാൻ ആരും വരേണ്ട സ്വന്തമായി ഒരു നാവ് ഉണ്ട് എന്നുമായിരുന്നു രചനയുടെ മറുപടി. ഇതോടെയാണ് പാർവതിയെ ന്യായീകരിച്ച് ഷമ്മി തിലകൻ രംഗത്തെത്തിയത്.ആരാണ് പാർവതി?അപ്പോൾ കണ്ടവനെ അപ്പാ എന്നുവിളിക്കാത്ത വ്യക്തി എന്ന ഷമ്മിയുടെ പോസ്റ്റിനായിരുന്നു ഉശിരൻ മറുപടി ലഭിച്ചത്. ‘സർ, അലൻസിയർ, വിനായകൻ, സ്റ്റെഫി സേവിയർ,വിധു വിൻസെന്റ് വിഷയത്തിൽ ഒക്കെ ബഹുമാനപ്പെട്ട പാർവതി മാഡം കണ്ട അപ്പന്മാർ ആരായിരുന്നു എന്നൊന്ന് പറയാമോ എന്നായിരുന്നു ആ കമന്റ്.
about an actor
നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി.പി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. മുണ്ടൂർ കർമല മാതാ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾക്കേറെ പ്രിയങ്കരനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ...
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്....
മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ...