
Malayalam
സ്വന്തം പ്രവര്‍ത്തികൊണ്ട് ഡാൻസർ തമ്പി മോഹന്‍ലാലിനും മമ്മൂട്ടിക്കും അന്യനായി മാറി; മറുപടിയുമായി ശാന്തിവിള ദിനേശ്
സ്വന്തം പ്രവര്‍ത്തികൊണ്ട് ഡാൻസർ തമ്പി മോഹന്‍ലാലിനും മമ്മൂട്ടിക്കും അന്യനായി മാറി; മറുപടിയുമായി ശാന്തിവിള ദിനേശ്

മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ച് ഡാൻസർ തമ്പി രംഗത്ത് എത്തിയിരുന്നു. സിനിമയിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും തുടക്കകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്നു ഡാൻസർ തമ്പി എന്നറിയപ്പെടുന്ന ഷംസുദീൻ. മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ടെന്ന് തുടങ്ങിയ വെളിപ്പെടുത്തലാണ് നടത്തിയത്
ഇപ്പോൾ ഇതാ ഡാൻസർ തമ്പി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമാതാവ് ശാന്തിവിള ദിനേശ്.
യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഫാന്‍സ് അസോസിയേഷന് രൂപീകരിക്കാനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുമെല്ലാം ഡാന്‍സര്‍ തമ്പി മുന്നിലുണ്ടായിരുന്നു. സ്വന്തം പ്രവര്‍ത്തികൊണ്ട് തന്നെയാണ് തമ്പി മോഹന്‍ലാലിനും മമ്മൂട്ടിക്കും അന്യനായി മാറിയതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മോഹന്‍ലാലിന്റെ വിവാഹത്തിന്റെ ഫോട്ടോ പകര്‍ത്താൻ ഫോട്ടോഗ്രാഫര്‍മാരെ ആരെയും ഡാൻസർ തമ്പി സമ്മതിച്ചിരുന്നില്ലെന്നും മോഹന്‍ലാലിന്റെ അച്ഛനായ വിശ്വനാഥന് നായര്‍ പറഞ്ഞിട്ട്പോലും ഡാന്‍സര്‍ തമ്പി അത് അനുവദിച്ചില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...