
News
അര്‍ദ്ധനഗ്നയായി നില്ക്കാന് അയാൾ അന്നവളോട് അവളോട് ആവശ്യപ്പെട്ടു: സാജിദ് ഖാനെതിരേ ജിയയുടെ സഹോദരി രംഗത്ത്
അര്‍ദ്ധനഗ്നയായി നില്ക്കാന് അയാൾ അന്നവളോട് അവളോട് ആവശ്യപ്പെട്ടു: സാജിദ് ഖാനെതിരേ ജിയയുടെ സഹോദരി രംഗത്ത്
Published on

സംവിധായകനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാനെതിരേ ഗുരുതര ആരോപണവുമായി അന്തരിച്ച ജിയ ഖാന്റെ സഹോദരി. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് സഹോദരി കരീഷ്മ ഖാന്റെ വെളിപ്പെടുത്തല്‍.
ഹൗസ്ഫുൾ സിനിമയുടെ റിഹേഴ്സലിനിടയില്‍ ജിയയോട് മേല്‍ വസ്ത്രം അഴിച്ചുമാറ്റാൻ സാജിദ് ഖാന് ആവശ്യപ്പെട്ടുവെന്നും അത് ജിയയെ വേദനിപ്പിച്ചുവെന്നും സഹോദരി പറയുന്നു.
‘ജിയ തിരക്കഥ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അര്‍ദ്ധനഗ്നയായി നില്ക്കാന് ആവശ്യപ്പെട്ടു. അവള് അന്ന് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് കയറി വന്നത്. സിനിമയുടെ ഷൂട്ടിങ് ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ ഇതു പോലെയാണെങ്കില്‍ ഇനിയങ്ങോട്ട് എന്താകുമെന്നും ജിയ കരഞ്ഞുകൊണ്ട് പറഞ്ഞു. സിനിമയുടെ കരാറില്‍നിന്ന് പിന്മാറിയാല് സാജിദ് ഖാന് കേസ് കൊടുക്കുമെന്ന് ജിയ ഭയപ്പെട്ടു. അതുകൊണ്ട് അവള് ആ ചിത്രം പൂര്‍ത്തിയാക്കിയെന്ന് കരീഷ്മ പറഞ്ഞു.
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...