ദീപവും അതില്‍ തെളിയുന്ന പ്രകാശവും മനസിന് ഒരു ഉണര്‍വ്വാണ്; അമ്പലത്തിൽ കൂടി ആണെങ്കില്‍ ഇരട്ടി സന്തോഷമെന്ന് ഉമാ നായർ; കൂടെയുള്ളത് ആരാണെന്ന് ചോദിച്ച് ആരാധകർ മറുപടിയുമായി താരം

ജനപ്രിയ പരമ്പരകളായ വാനമ്ബാടി, പൂക്കാലം വരവായി, ഇന്ദുലേഖ തുടങ്ങിയ പരമ്ബരകളിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഉമ നായര്‍. ഇന്ദുലേഖ ആരംഭിച്ചതിന് ശേഷം ചേച്ചിയമ്മ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിലെല്ലാം താരം അറിയപ്പെടുന്നത്.
ഉമാ നായരുടെതായി വന്ന പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ‘ ദീപവും അതില്‍ തെളിയുന്ന പ്രകാശവും മനസിന് ഒരു ഉണര്‍വ്വ് ആണ്, അത് അമ്ബലത്തില്‍ കൂടി ആണെങ്കില്‍ ഇരട്ടി സന്തോഷം’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രം ഉമാ പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ ചേച്ചിയമ്മയുടെ കൂടെയുളളത് ആരാണെന്ന് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു. ഇതിന് മറുപടിയായി എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ഹരി പി നായരാണ് ഒപ്പമുളളതെന്ന് ഉമാ നായര്‍ കുറിച്ചു
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....