അമ്മ വന്നിട്ട് പത്ത് മാസമായി; കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്ന് നാട്ടില്‍ വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല; ധര്‍മ്മ സങ്കടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സംവൃത സുനില്‍

കോവിഡ് പ്രതിസന്ധി മൂലം തനിക്ക് നാട്ടില്‍ വരാന്‍ കഴിയാത്തതിന്റെ ധര്‍മ്മ സങ്കടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ താരം സംവൃത സുനില്‍.
തന്റെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് വരാന്‍ ഇരുന്നപ്പോഴാണ് കോവിഡിന്റെ വരവെന്നും അത് കാരണം എല്ലാ പ്ലാനുകളും പൊളിഞ്ഞെന്നും ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ സംവൃത സുനില്‍ വ്യക്തമാക്കുന്നു.
‘പ്രസവ ശേഷം മൂന്നു മാസം കഴിഞ്ഞു അമ്മയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനായിരുന്നു പ്ലാന്‍. കോവിഡ് കാരണം എല്ലാ പ്ലാനും പൊളിഞ്ഞു. അമ്മയും അച്ഛനും അഖിലിന്റെ പേരന്റ്സുമെല്ലാം കുഞ്ഞുങ്ങളെ കാണാന്‍ കൊതി പിടിച്ചിരുന്നതാണ്. വീഡിയോ കോള്‍ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു. അമ്മ വന്നിട്ടിപ്പോ പത്ത് മാസമായി കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്ന് നാട്ടില്‍ വരാന്‍ കഴിയുമെന്ന് ഒരു ഐഡിയയുമില്ല. മാസ്കും മറ്റുമിട്ടു ഇത്രയും ദൂരം കുട്ടികള്‍ ഇരിക്കില്ല. അമ്മ അധികം വൈകാതെ തന്നെ നാട്ടിലേക്ക് മടങ്ങും.
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...